2009 ഡിസംബർ 24, വ്യാഴാഴ്‌ച

കണ്ണുണ്ടെങ്കിലും കാണാത്ത, കാതുന്ടെങ്കിലും കേള്‍ക്കത ,നാവുന്ടെങ്കിലും മിണ്ടാത്ത ഓരോരുത്തര്കും ........... ..........
സ്വപ്നങ്ങളില്ലാത്ത ,ഭാവനയില്ലാത്ത ,ക്രൂര മുഖങ്ങളെ .........................
ഇവിടെ നടക്കുന്ന കാപാലിക ,പൈശാചിക വൃത്തികള്‍ കണ്നുതുരപ്പിക്കുന്നില്ലേ?

അറുകൊല ചെയ്യപ്പെടുന്ന പിന്ച്ചുമക്കളുടെ ദീനവിലാപം ഒട്ടും നിന്റെ ഉറക്കം കെടുത്തുന്നില്ലേ?

സ്നേഹപൂര്‍വ്വം ഈ വരികളിലൂടെ കണ്ണോടിക്കുന്ന എല്ലാവര്ക്കും നന്മകള്‍ നേരുന്നു