2012 ഒക്‌ടോബർ 3, ബുധനാഴ്‌ച

അക്ഷരകൂട്ടുകളില്‍ അലിഞ്ഞില്ലാതാകുന്ന 
മഞ്ഞുതുള്ളിയോ അതോ സംത്വനതിന്റെ തൂവല്സ്പര്‍ശമോ 
ഇതിലേതാണു  നീ ????????????
അറിവിന്റെ ഊഞ്ഞാലില്‍ ഊയലാടാന്‍ 
നിറവിന്റെ നീലിമയില്‍ 
ഇനി ഞാനില്ല ,,,,,,,,,,നീയില്ല ,,,,,,,,,
നമ്മള്‍ മാത്രം,,,,,,,,,,,,,,