അക്ഷരകൂട്ടുകളില്‍ അലിഞ്ഞില്ലാതാകുന്ന
മഞ്ഞുതുള്ളിയോ അതോ സംത്വനതിന്റെ തൂവല്സ്പര്‍ശമോ
ഇതിലേതാണു നീ ????????????
അറിവിന്റെ ഊഞ്ഞാലില്‍ ഊയലാടാന്‍
നിറവിന്റെ നീലിമയില്‍
ഇനി ഞാനില്ല ,,,,,,,,,,നീയില്ല ,,,,,,,,,
നമ്മള്‍ മാത്രം,,,,,,,,,,,,,,
മഞ്ഞുതുള്ളിയോ അതോ സംത്വനതിന്റെ തൂവല്സ്പര്‍ശമോ
ഇതിലേതാണു നീ ????????????
അറിവിന്റെ ഊഞ്ഞാലില്‍ ഊയലാടാന്‍
നിറവിന്റെ നീലിമയില്‍
ഇനി ഞാനില്ല ,,,,,,,,,,നീയില്ല ,,,,,,,,,
നമ്മള്‍ മാത്രം,,,,,,,,,,,,,,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ